പാപഭാരം
അമ്പതോളം പിന്ഞ്ചോമനള്‍
രണ്ടു മാസത്തിനിടെ ഈ ദൈവത്തിന്‍റെ
നാടു മതിയാകുവോളം കാണാനകാതെ
മണ്മറഞ്ഞുപോയി.
കഴിഞ്ഞ മാസങ്ങളില്‍
എത്രപേരുണ്ടായിരുന്നന്നെനാര്‍ക്കറിയാം.
ഈ പാപഭാരം ആരേറ്റെടുക്കും.അനുശോചനമോ,
അന്വേഷണമോ ഇതിനൊരു പരിഹാരമാണോ?
ഇന്ന് തിരോന്തരം,നാളെ കോഴിക്കോട് പിന്നെ
പാലക്കാട്. അങ്ങിനെ അത് തുടര്ന്നു കൊണ്ടേയിരിക്കുന്നു.
പക്ഷേ നമുക്കു ചുറ്റും ഉപഗ്രഹ നഗരങ്ങള്‍
വന്നു കൊണ്ടേയിരിക്കുന്നു.
ഈ പാപികള്‍ ഏതു ഗ്രഹം തേടി പോകും.


0 Comments:
Post a Comment
<< Home